കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ  ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജാനകി മെമ്മോറിയൽ യു പി സ്കൂൾ, ചെറുപുഴ. ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായരുടെ സമർത്ഥമായ മാനേജ്മെന്റിന് കീഴിൽ  ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികളും 32 അദ്ധ്യാപകരുമുള്ള, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന, പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കുന്നു.

Our Highlights

മികച്ച ലൈബ്രറി

ഐ ടി ലാബ് 

ഇന്റർനെറ്റ്-വൈഫൈ 

സ്മാർട്ട്  ക്ലാസ്സ് മുറികൾ

Our Achievements

സൗത്ത് നാഷണൽസ് മംഗള കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം: ദേവദത്ത് പലേരി 

മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ 

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ: പാർവതി സുനിൽ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ബെസ്റ്റ് പെർഫോമൻസ് അവാർഡ് : ശ്രീദേവ് ഗോവിന്ദന്